You Searched For "ശരണ്യ ട്രെക്കിങ്"

ശരണ്യ സുരക്ഷിതയായി എന്നത് വലിയ സന്തോഷം നല്‍കുന്നു, എന്നാല്‍ 4 ദിവസം കൊടുംകാട്ടില്‍ കഴിഞ്ഞു എന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്! കാട്ടിലെ നാലുനാള്‍; ശരണ്യയുടെ അതിജീവനം വിസ്മയമോ അതോ പന്തികേടോ? ചര്‍ച്ചയായി ഫെയ്സ്ബുക്ക് പോസ്റ്റ്; ശരണ്യയുടെ നിര്‍ത്താതെയുള്ള കൂക്കിവിളി വീട്ടിലേക്കുള്ള വഴിയൊരുക്കി
സൂപ്പര്‍ ശരണ്യയെ തുണച്ചത് പതിവായി അനുഷ്ഠിക്കുന്ന റമസാന്‍ വ്രതം; ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പിടിച്ചുനില്‍ക്കാന്‍ തന്റെ മകള്‍ക്ക് കഴിയുമെന്ന അമ്മയുടെ വിശ്വാസത്തിന് ആധാരം വ്രതം നോക്കല്‍; അമ്മേ എല്ലാം സെറ്റാണ്; കുടകിലെ കൊടുംകാട്ടില്‍ നിന്നും ശരണ്യ നാദാപുരത്തെ വീട്ടില്‍; ട്രെക്കിങ് തുടരുമെന്ന് ഉറച്ച നിലപാട്